Find your
Hindu Soul Mate

Explore your potential life partners life style and if it matches your vibe





ശ്രീ സ്വയംവര എന്ന Site ൻ്റെ ഉദ്ദേശലക്ഷ്യങ്ങൾ

എന്താണ് ശ്രീസ്വയംവര ?

ഹിന്ദു ധർമ്മത്തിൽ പെട്ട , പ്രത്യേകിച്ച് , ജാതി , ജാതകം , സ്ത്രീധനം മുതലായ കാരണങ്ങൾ കൊണ്ട് വിവാഹം മുടങ്ങിക്കിടക്കുന്ന യുവതീ യുവാക്കളെ കണ്ടെത്തി അവർക്കു ഒരു വിവാഹ ജീവിതം നേടികൊടുക്കുക എന്ന ലക്ഷ്യത്തോടെ ഒരു കൂട്ടം സനാതനധർമ്മ വിശ്വാസികൾ ചേർന്ന് രൂപം കൊടുത്ത ആശയമാണ് "ശ്രീസ്വയംവര".

ഹിന്ദു ധർമ്മത്തിൽ വിശ്വസിക്കുന്ന വിവാഹപ്രായമായ സ്ത്രീയും പുരുഷനും തമ്മിൽ കണ്ടു ഇഷ്ടപ്പെട്ടു വിവാഹിതരാകുക എന്ന രീതിയിൽ തികച്ചും സ്വയംവര മാതൃകയിലാണ് ഇവിടെ വിവാഹങ്ങൾ സംഘടിപ്പിക്കുന്നത് . ഹിന്ദുധർമ്മ വിശ്വാസി എന്നതിൽക്കവിഞ്ഞ യാതൊന്നും ഇവിടെ പരിഗണനാ വിഷയങ്ങലല്ല.

ഇത്തരത്തിൽ ചിന്തിക്കുന്ന ഹിന്ദു യുവതീ യുവാക്കളെ വിവാഹ ജീവിതത്തിലേക്ക് നയിക്കുന്നതിനായിട്ടാണ് ഈ വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുന്നത് . ഹിന്ദുധർമ്മ വിശ്വാസി എന്നതിൽക്കവിഞ്ഞ യാതൊരു പരിഗണനയും ആവശ്യമില്ല എന്ന് ചിന്തിക്കുന്ന യുവതീ യുവാക്കൾക്ക് ഇതിൽ രജിസ്റ്റർ ചെയ്തു തന്റെ ജീവിതപങ്കാളിയെ കണ്ടെത്താവുന്നതാണ്.

Shreeswayamvara.com is a matchmaking portal where any Hindu man/woman can register their details and find out their soulmate for marriage regardless of cast creed or horoscope matching. Shreeswayamvara is an idea of matchmaking for Hindu men and women regardless of Caste, Dowry or Horoscope matching. The idea was conceived and propagated by a group of followers of Sanathana Dharma considering the fact that many Hindu men and women remain unmarried in their life time due to the undue influence of Caste, Dowry or Horoscope in match making. It is very sad that there are many men and women in Hindu community who are deprived of family life only due to the influence of caste or horoscope. They are destined to live single until death.

Read More

Why Choose Our Site?

Unique Matching Process: During the event, each guest will fill out a short questionnaire based on relationship science research, and use a special algorithm I’ve developed to match people on the spot. This way, everyone gets a personalized and thoughtful match based on their responses

Spiritual Community

No Caste or Horoscope needed

Growing Members

Members from various locality across Bharath

Friendly Forums

Join the community to facilitate new marriages

Guided by

Administrators

Sri.Hariharanunni K.P

Administrator

Shree swayamvara

Sri.Krishnakumar

Facilitator

Shree swayamvara

Sri.Abhilash K.

Facilitator

Shree swayamvara

Sri.A.Haridas

Facilitator

Shree swayamvara

Sri.Muralidharan

Facilitator

Shree swayamvara

Sri.Prasad

Facilitator

Shree swayamvara

Sri.Premdas A.K

Facilitator

Shree swayamvara

Sri.Satheesh Kumar K.S

Facilitator

Shree swayamvara

Sri.Arun Kumar M.

Facilitator

Shree swayamvara

Sri.Ravi Thottathil.

Facilitator

Shree swayamvara